Login to Buy Online Digital 'Flip Read Version' Book Issue

Gurupadhangalile Kanyakumari

Author - S. Jayachandran
March 2024

Price -  60


About Book

കന്യാകുമാരി.... മൂന്നുസമുദ്രങ്ങളിലും സംഗമിക്കുന്ന ഭൂമിയുടെ വരദാനം. ആത്മീയ പരിവേഷത്തിന്റെ ആവരണ സൗധമായി നിലകൊള്ളുന്ന ഈ സ്ഥലത്തിന്റെ പ്രാധാന്യം എത്രത്തോളമെന്ന് പലപ്പോഴായി പരമകാരുണ്യവാനായ നമ്മുടെ ഗുരുവിലൂടെ അറിയാന്‍ കഴിഞ്ഞു. സൃഷ്ടിയുടെ ആദ്യചലനങ്ങള്‍ക്കു നിദാനമായ സങ്കല്പവും അതിനു ഊര്‍ജ്ജദായകമായി നിന്ന് മൈനാഗപര്‍വ്വതവും സമുദ്രത്തിലേക്ക് ആണ്ടു പോയതും സംബന്ധിച്ച ആത്മീയ ദര്‍ശനത്തിന്റെ പൊരുളുകള്‍ ആദിസങ്കല്പമായ നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആന്തരിക ചേതന വിലയം പ്രാപിച്ചു നില്‍ക്കുന്ന കന്യാകുമാരിയുടെ ചരിത്രവും ഭൂമിശാസ്ത്രവും ആത്മീയപരമായ പശ്ചാത്തലത്തിലൂടെയുള്ള ഒരു പ്രയാണമാണ് ഗുരുപഥങ്ങളിലെ കന്യാകുമാരി.