Thiricharivinte Pathayile Madhurikkum Ormakal

Author - Janani Samtrhiptha Jnana Thapaswini
September 2019

Price -  63


About Book

തിരിച്ചറിവന്റെ പാതയിലെ മധുരിക്കും ഓര്‍മ്മകള്‍ ജനനി സംതൃപ്ത ജ്ഞാനതപസ്വിനി ഗുരുവിനോടൊത്തുള്ള ജീവിതയാത്രയിലെ നേരനുഭവങ്ങള്‍; ഒരു ഗൃഹസ്ഥാശ്രമിയില്‍ നിന്നും സന്യാസിനിയിലേക്ക് എത്തിപ്പെട്ട ദൂരം, എഴുത്തിലൂടെ ഗുരുവിനോടുള്ള കടപ്പാടുകളില്‍ ഒന്നുകൂടി നിര്‍വഹിച്ച പ്രതീതി. ബ്രഹ്മചാരിയും ഗൃഹസ്ഥാശ്രമിയും സന്ന്യാസിയും ഗുരുവിന്റെ ധര്‍മ്മപാതയില്‍ ഏതുവിധം. ആദി ഗുരുവായ അമ്മ......കേവലമൊരു സ്ത്രീയില്‍ നിന്നും ആ പദത്തിന്റെ അര്‍ത്ഥതലത്തിലേക്കെത്താനുള്ള അടയാളപ്പെടുത്തലുകള്‍. ചുരുക്കത്തില്‍, എഴുത്തിനെ അറിയുന്നതിലുപരി, ഗുരുവിന്റെ കാഴ്ചപ്പാടുകളെ അറിയുന്ന അനുഭവമാണ് ഈ പുസ്തകം.