Sampoorna Guruvani

Author - Navajyothi Sree Karunakaraguru
January 2019

Price -  350


About Book

സമ്പൂര്‍ണ്ണ ഗുരുവാണി പഠിച്ചത് പഠിപ്പിക്കുന്നത് അദ്ധ്യാപകന്‍...... അറിഞ്ഞത്, അനുഭവിച്ചത്, പകര്‍ന്നു നല്‍കുന്നത് ഗുരു. ഈ ഗ്രന്ഥം ഗുരുവിന്റെ അനുഭവജ്ഞാനമാണ്..... മറ്റൊന്നുപോലെ എന്ന് ഉപമിക്കുവാനാവാത്തത്. മനുഷ്യബുദ്ധിയിലോ മനുഷ്യനീതിയിലോ വ്യാഖ്യാനിക്കാനാവാത്തത്. ലോക ചരിത്രവഴിയില്‍ ഇതുപോലെ ഒന്ന് ഇതാദ്യം. ഇത് പൂര്‍ണ്ണതയുടെ നിദര്‍ശനം