Nerinte Balyam

Author - Swami Gururatnam Jnana Thapaswi
January 2012

Price -  63


About Book

നേരിന്റെ ബാല്യം സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അറിയേണ്ടത് അറിയേണ്ടതുപോലെ അറിയണമെങ്കില്‍ അറിയേണ്ടിടത്തു നിന്നുതന്നെ അറിയണം. ഉള്ളവനേ കൊടുക്കാ നാവൂ......അറിഞ്ഞവനേ അറിയിക്കാനാവൂ.....അതിന് പുസ്തകം പോരാ.....പണ്ഡിതന്‍ പോരാ......... ജ്ഞാനം വേണം. ഇന്നലെയും ഇന്നും നാളെയും ഉള്‍ക്കണ്ണിലൂടെ കണ്ടറിയുന്ന ജ്ഞാനം......