Kannerinte Uppinu Innu Madhuram

Author - Janani supadha Jnana Thapaswini
May 2019

Price -  105


About Book

കണ്ണീരിന്റെ ഉപ്പിന് ഇന്ന് മധുരം ജനനി സുപഥ ജ്ഞാന തപസ്വിനി ഹൈറേഞ്ചിലെ വനഭൂമിയില്‍ നിന്നും, ശാന്തിഗിരി എന്ന പുണ്യഭൂമിയിലേക്ക് ചേക്കേറിയ ജീവിതം ആകസ്മിക മായ ഒരു നിയോഗമായിരുന്നില്ല. ആകുലതകളുടെ നടുവിലേക്ക് കടന്നുവന്ന പ്രകാശത്തിന്റെ പിന്നാലെയുള്ള പ്രയാണം. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ കൈപിടിച്ചു കൂട്ടിക്കൊണ്ടു നടന്ന സ്‌നേഹവാല്‍സല്യത്തെ 'ഗുരു' 'എന്റെ ഗുരു' എന്നു ചൊല്ലിയുണര്‍ന്ന ഹൃദയ ദളങ്ങളാല്‍ കോര്‍ത്തെടുത്ത ഒരു സ്‌നേഹോപഹാരം. നേരനുഭവങ്ങളുടെ പ്രയാണവഴിയില്‍ കണ്ണുനീരിന്റെ ഉപ്പ് മധുരമായി മാറിയ ചരിത്ര പുസ്തകം.