E Vandichakrathil Oru Manalthariyengilum

Author - Janani Vimala Njanathapaswani
February 2011

Price -  70


About Book

ഈ വണ്ടിചക്രത്തില്‍ ഒരു മണല്‍ത്തരിയായെങ്കിലും............. ജനനി വിമല ജ്ഞാനതപസ്വിനി നിസ്സാരമെന്നു കരുതിയ നമ്മുടെ ജീവിതങ്ങള്‍ ഗുരുവിന്റെ പാത പിന്‍തുടര്‍ന്നുപ്പോള്‍ അര്‍ത്ഥവ്യാപ്തി കൈവന്നതു പോലെ തോന്നുന്നു. ഗുരു പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. 'കറങ്ങിക്കൊണ്ടിരിക്കുന്ന വണ്ടിചക്രത്തില്‍ പറ്റിയിരിക്കുന്ന ഒരു മണല്‍ത്തരിപോലെയാണ് ആശ്രമജീവിതം'. ജീവിതത്തിന്റെ ഈ സായാഹ്നവേളയില്‍ ഒന്നുമാത്രമേ അപേക്ഷിക്കാനുള്ളൂ. എന്നും ഈ സന്നിധിയുടെ ഏതെങ്കിലുമൊരു കോണില്‍ ഞാനും ഉണ്ടാകണം. അങ്ങേയറ്റം വരെ. ആ തൃപ്പാദങ്ങളില്‍ തലചായ്ച്ചുറങ്ങുന്ന നിഷ്‌ക്കളങ്കമായ കൊച്ചുകുഞ്ഞിനെപ്പോലെ.