Sree Gurugeetha

Author - O.V Usha
October 2018

Price -  49


About Book

ശ്രീ ഗുരുഗീത ഗുരുതത്വത്തിന്റെ സമഗ്രതയെ വെളിവാക്കുന്ന ശ്രീഗുരുഗീതയുടെ പുതിയ മലായള പതിപ്പ്. ഗുരുനിര്‍ദ്ദേശപ്രകാരം ചൊല്ലിയുറപ്പിച്ച ശ്ലോകങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ശ്ലോകങ്ങളുടെ സാരം സരളമായ രൂപത്തില്‍ വായനക്കാര്‍ക്ക് ഗ്രഹിക്കാനായി ചേര്‍ത്തിരിക്കുന്നു.