Navapushpam

Author - O.V Usha
September 2017

Price -  24


About Book

നവപുഷ്പം ജാതിമത വര്‍ഗവര്‍ണദേശ ഭേദമില്ലാതെ ആര്‍ക്കും കൈക്കൊള്ളാവുന്നതാണ് ഗുരു കാണിച്ചു തരുന്ന ഈ പുതിയ മാര്‍ഗം. ഇതിലൂടെ പലപാട്, പല ദിശയില്‍, ചിതറിപ്പോയ മനുഷ്യന്റെ ആന്തരിക ഊര്‍ജത്തെ ബ്രഹ്മാനുസാരിയായ വഴിക്ക് ഗുരു ഏകോപിപ്പിച്ച് കൊണ്ടുപോകുകയാണ്.