Kanalvazhiyile Karunyam

Author - Santhigiri Publications
May 2011

Price -  175


About Book

കനല്‍വഴിയിലെ കാരുണ്യം ജീവിതമാകുന്ന കനല്‍വഴിയില്‍ ഗുരു..........അറിവും അന്നവും പ്രകാശവുമായി വന്നണഞ്ഞ കാരുണ്യം. അനുഭവങ്ങ ളുടെ ഈ പങ്കുവയ്പ് ഭക്തിയുടെ ഭാവതലങ്ങള്‍ക്ക് ഊര്‍ജ്ജ നിദാനമാകുന്നു. അന്വേഷകന് വെളിച്ചമാകുന്നു. അനുഭവങ്ങളുടെ വായനാനുഭവം മറ്റൊരനുഭവമായി പുനര്‍ജ്ജനിക്കുന്നു. സംസാരസാഗരത്തില്‍ പ്രതിസന്ധികളായ തിരമാലകളില്‍ തുഴഞ്ഞു തളര്‍ന്നു നിസ്സഹായരാകുന്ന മനുഷ്യജന്മങ്ങള്‍ക്ക് ഇത് ദൈവസ്‌നേഹത്തിന്റെ സാന്ത്വനത്തണലിനുള്ള വഴിയൊരുക്കുന്നു.