Grigasthasramikal sookshikkenda Dharmam

Author - Navajyothi Sree Karunakaraguru
September 1981

Price -  70


About Book

ഗൃഹസ്ഥാശ്രമികള്‍ സൂക്ഷിക്കേണ്ട ധര്‍മം ദൈവത്തിന് സാരമില്ലാത്ത എന്തെങ്കിലും നേര്‍ച്ച കൊടുത്ത് കാര്യം സാധിക്കുന്ന പഴകിയ ആരാധനാ സ്വഭാവം നമുക്കുണ്ട്.ഇതല്ല ഈശ്വരന്റെ കനിവിന് വേണ്ടിയാണ് നമ്മള്‍ ദൈവഭജന ചെയ്യേണ്ടത്. ഈശ്വരന്റെ കനിവിന് വേണ്ടി എന്താണ് ചെയ്യേണ്ടത്? നമുക്ക് ദൈവത്തോട് ഒരു കര്‍ത്തവ്യമുണ്ട്. അതറിഞ്ഞ് കര്‍ത്തവ്യ ബോധത്തോടുകൂടി ചെയ്യണം. അങ്ങനെ ചെയ്യാത്തതുകൊണ്ട് അനേകകാലങ്ങളായി ഈശ്വരഭജന ചെയ്യുന്നതില്‍ നമുക്ക് അബദ്ധം പിണഞ്ഞിരിക്കുകയാണ്.