Ente Achan

Author - Santhigiri Publications
January 2012

Price -  24


About Book

ധന്യമായ ഒരു ജീവിതത്തിന്റെ അരങ്ങൊഴിയല്‍ എങ്ങനെ ദൈവപഥത്തിലെത്തിക്കും എന്നതിന്റെ അനുഭവസാക്ഷ്യം, മരണംപോലും മധുരോദാരമാകുന്ന ജന്മാന്തരസുകൃതത്തിന്റെ അറിയാവഴികളിലേക്ക് നമ്മെ കൈപിടിച്ച് നടത്തുന്നു. ഗുരുവില്‍ ചേരുക എന്ന ശിഷ്യന്റെ പ്രാര്‍ത്ഥന ദൈവനിശ്ചയമായ പുണ്യാതിരേകമായി പരിണമിപ്പിക്കുന്ന ഗുരുവിന്റെ കരുണാസ്പര്‍ശം അത്ഭുതാദരങ്ങളോടെ മാത്രമേ നോക്കിക്കാണുവാനാകൂ. ഇക്കാലത്തും എക്കാലത്തും അനുഭവത്തിന്റെ പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന ഒത്തിരിവെട്ടം ഈ പുസ്തകത്താളുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു.