Daivasneham Pankuvekkunna Nimishardhangal

Author - Shishyapoojitha Amritha Njanathapaswani
May 2010

Price -  70


About Book

ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനി ദൈവസ്‌നേഹം പങ്കുവയ്ക്കുന്ന നിമിഷാര്‍ദ്ധങ്ങള്‍ ധര്‍മസ്വരൂപമായ സാക്ഷിയായി ഗുരു സമസ്ത ജീവനിലും ആഴ്ന്നിറങ്ങിയിരിക്കുന്നു. എക്കാലവും അത് ദര്‍ശന നിയന്താവായി സകലതിലും മോചനമാര്‍ഗമരുളുന്നു. ഈ സത്യം ലോകത്ത് വിളമ്പുകയും വിളിച്ചറിയിക്കുകയും ചെയ്യുകയാണ് നമ്മുടെ കടമ. എന്റെ പ്രാര്‍ത്ഥന ഇതാണ് ലോകത്തിന്റെ നവവിമോചന കര്‍മകാണ്ഡങ്ങളുടെ ഇരിപ്പിടമായിത്തീരുന്നതിനായി നീയാകുന്ന ബ്രഹ്മനിയോഗം കനിവാര്‍ന്ന് സദാ ഞങ്ങളോടൊപ്പം വര്‍ത്തിക്കേണമേ!