Daivasannidhiyil

Author - Manoharan Nannikad
May 1981

Price -  49


About Book

പരമകാരുണികനായ ഗുരു എനിക്ക് പകര്‍ന്നു നല്‍കിയ ധൈര്യം ഒന്നുമാത്രമാണ് ഈ ബ്രഹ്മാണ്ഡ വിഷയത്തില്‍ എന്തെങ്കിലും എഴുതാനുള്ള സാഹസത്തിന് തീരെ ചെറിയ ഒരു മനുഷ്യനായ ഞാന്‍ മുതിര്‍ന്നത്. ഇതിന്റെ ഉള്ളടക്കത്തെ ലേഖനങ്ങളെന്നോ പഠനങ്ങളെന്നോ അന്വേഷണമെന്നോ കണ്ടെത്തലെന്നോ അനുവാചകര്‍ക്ക് യഥേഷ്ടം വിലയിരുത്താം.